ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് 26ന് വൈകിട്ട് 6ന് ക്ഷേത്ര ഊട്ടുപുരയിൽ പൊതുയോഗം നടക്കും.