മാവേലിക്കര: വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറിയില്ലെങ്കിൽ സമരത്തിന് തയ്യാറാകുമെന്ന് വ്യാപാരി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനി വർഗീസ് പറഞ്ഞു. നികുതി കുടിശിക വന്നതിനെ തുടർന്ന് വ്യാപാരി ആത്മഹത്യാകുറുപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു