അമ്പലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി വളഞ്ഞ വഴിയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.എൻ.എ ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ശ്രീകുമാർ ,എച്ച്.സലാം, എഓമനക്കുട്ടൻ, ഇ.കെ.ജയൻ, സി.രാധാകൃഷ്ണൻ , എ.പി.ഗുരുലാൽ, ഷാംജി, എം.ബാലക്യഷ്ണൻ, രാധാമണി, ഹാരീസ്എസ്, ഷിബു , പ്രജിത് കാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.