ഹരിപ്പാട് : കുമാരപുരം താമല്ലാക്കൽ പേരുർ നീലകണ്ഠപ്പിള്ളയുടെ ഭാര്യ ഗീതാകുമാരി (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: നിധിൻ, അനൂപ് , ആതിര, മരുമക്കൾ: മീരാ മോഹൻ, ഉണ്ണിലക്ഷ്മി, സഞ്ജീവ് .