ബംഗളൂരു: ബംഗളൂരു കേരളസമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്റെ ഭാര്യ സൗദാമിനി അമ്മ (67) നിര്യാതയായി. ആലപ്പുഴ കൊഴുവല്ലൂർ മണറ്റേൽ കുടുംബാംഗമാണ്. ബാംഗ്ലൂർ മിനി ഫുഡ്സ് ഇൻഡസ്ട്രീസ് ഉടമയായിരുന്നു. മക്കൾ: അനീഷ് കൃഷ്ണൻ (ആർക്കിടെക്റ്റ്) , അനൂപ് കൃഷ്ണൻ (ബിസിനസ്), അരുൺ കൃഷ്ണൻ. മൃതദേഹം നാളെ രാവിലെ 8 മുതൽ രാമമൂർത്തി നഗർ അപ്പാ റാവു ലേ ഔട്ടിലെ 'ദ്വാരക'യിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 3 ന് കൽപ്പള്ളി ശ്മശാനത്തിൽ.