ചമ്പക്കുളം; മുളമൂട്ടിൽ കോച്ചേരി നാൽപ്പതിൽ ജോസഫ് (അപ്പച്ചൻ, 78) നിര്യാതനായി.
സംസ്കാരം നാളെ വൈകിട്ട് 3ന് സെക്കന്ദരാബാദ് മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ; മേരിക്കുട്ടി .മക്കൾ : ജയ, ജമ, ജൂലി