ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പനവിള തെക്കേതിൽ പരേതനായ കെ.ശിവരാമ പിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ: മണിയമ്മ, രാധാകൃഷ്ണപിള്ള, പരേതയായ ശാന്തമ്മ. മരുമക്കൾ: കുട്ടൻ പിള്ള, പരേതയായ ശ്യാമള, ഗംഗാധരൻ പിള്ള.സഞ്ചയനം 30 ന് രാവിലെ 8ന് .