obituary

ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡ് കാർത്തികയിൽ പി.ഗോപാലകൃഷ്ണൻ (72)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ:വിജയമ്മ.മക്കൾ:സിന്ധു,സ്മിത,അനീഷ്.മരുമക്കൾ:പ്രമോദ്,പ്രസാദ്,രമ്യ.സഞ്ചയനം 30 ന് രാവിലെ 10 ന്‌.