ചേർത്തല:മുനിസിപ്പൽ 24ാം വാർഡ് കിഴക്കേ നാൽപ്പത് ലക്ഷ്മി സദനത്തിൽ പരേതനായ കുമാരപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (101) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കുറുപ്പൻകുളങ്ങര നോർത്ത് എൽ.പി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. മകൻ:സോമനാഥ്. മരുമകൾ:സുമ