മാന്നാർ: റിട്ട.പ്രഥമാധ്യാപകൻ തറയിൽ പള്ളത്ത് പരേതനായ
മൈതീൻ കുഞ്ഞിന്റെ (ഉണ്ണി സാർ ) ഭാര്യ ലത്തീഫാ ബീവി (75)
നിര്യാതയായി.കബറടക്കം നടത്തി മക്കൾ ഡോ. ഷീലാ ബീഗം, സാലിഹാബീഗം
(മസ്‌കറ്റ്), റാഫി മാന്നാർ (സംവിധായകൻ,) ഫൗസിയ ബീഗം (ദുബായ്), ജാമിയാ
ബീഗം. മരുമക്കൾ: എസ്.സാദിഖ് (ദുബായ്), മുഹമ്മദ് ഷരീഫ്(മസ്‌കറ്റ്), റീനാ,
അബൂബക്കർ സിദ്ധിഖ് (ദുബായ്), ടി.കെ.ഷാജഹാൻ (ഗവ. കോൺടാക്ടർ)