ചേർത്തല: റിട്ട.ഡി.ഇ.ഒ അരൂക്കുറ്റി പഞ്ചായത്ത് 8-ാം വാർഡ് ചന്ദ്രത്തിൽ കെ.കെ.ഭാസ്ക്കരൻ(89)നിര്യാതനായി.എസ്.എൻ.ഡി.പി യോഗം കുടപ്പുറം 1013 ശാഖാ പ്രസിഡന്റായും,അരൂക്കുറ്റി മാത്താനം ദേവസ്വം പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .ഭാര്യ:സുലോചന(റിട്ട.സബ് രജിസ്ട്രാർ).മക്കൾ:രാജീവ് ഭാസ്ക്കർ(യു.എസ്.എ),രാജേഷ് ഭാസ്ക്കർ,രൂപേഷ് ഭാസ്ക്കർ.മരുമക്കൾ:അനി,ദിവ്യ,ധന്യ.