obituary

ചേർത്തല:അർത്തുങ്കൽ ചേന്നവേലി പനയ്ക്കൽ ജോയി സെബാസ്റ്റ്യൻ(52)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുന്നേർമംഗലം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:ജയ്ക്ഷി ജോയി.മക്കൾ:സൂരജ് പി.ജോയ്,സാജൻ പിണജോയ്,സനൂജ് പി.ജോയ്.മരുമകൻ:അക്ഷയ് ജോൺ,ഫിലിപ്പ്.