chellamma

ആലപ്പുഴ : പാതിരപ്പള്ളി വെളിയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ : രാജു, പ്രസാദ് (മാരാരിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി), പ്രകാശൻ (പാതിരപ്പള്ളി എൽ.സി സെക്രട്ടറി, മുൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ലീല. മരുമക്കൾ : വത്സല, നിഷ (ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ), വിദ്യ. സഞ്ചയനം : 30ന് വൈകിട്ട് 3.30ന്.