കായംകുളം : ഭഗവതിപ്പടി മേനാമ്പള്ളി മെഴുവേലത്ത് മിനി ഭവനിൽ ഗോപിനാഥൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : മിനി, മനോജ്. മരുമക്കൾ : മോഹൻദാസ്, രശ്മി. സഞ്ചയനം : ബുധനാഴ്ച രാവിലെ 8ന്.