jacob

ആലപ്പുഴ: കൈതവന നെടിയാപറമ്പിൽ എൻ.വി.ജേക്കബ് (ചാക്കമ്മ-68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൈതവന വിമല ഹൃദയനാഥ പള്ളിയിൽ. ഭാര്യ:സക്കാമ്മ. സഹോദരങ്ങൾ: എൻ.വി.തോമസ്,പെണ്ണമ്മ,അമ്മിണി,ജോയി,എൽസി,ആൻസി,കുഞ്ഞുമോൾ.