ആലപ്പുഴ: വിധവാ കൂട്ടായ്മ സംസ്ഥാന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ലാലിസ്കറിയ ഉദ്ഘാടനം ചെയ്തു. സബിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അമ്മിണി രാമൻകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശാന്തമ്മ സ്വാഗതവും തങ്കമണി പദ്മനാഭൻ നന്ദിയും പറഞ്ഞു.