കായംകുളം: കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഇലട്രിയ്ക്കൽ വിഭാഗത്തിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ നവംബർ 4 ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.