കായംകുളം: ഗവ. ഐ.ടി.ഐയിൽ എംപ്ളോയബിലി​റ്റി സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും തൊഴിൽ പരിചയത്തിന്റെ രേഖകളും സഹിതം 29 ന് രാവിലെ 11 മണിയ്ക്ക് ഹാജരാകണം.ഫോൺ: 0479 2442900.