sankaran

കായംകുളം : ചേരാവള്ളി താനിക്കതറയിൽ വീട്ടിൽ ശങ്കരൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന. മക്കൾ : മോഹനൻ, ശകുന്തള, സജു. മരുമക്കൾ : അല്ലി റാണി, മോഹനൻ, പ്രീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.