vasudevapanicker

ചാരുംമൂട് : പടനിലം നെടുകുളഞ്ഞിമുറി കൃഷ്ണഭവനത്തിൽ വാസുദേവപ്പണിക്കർ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമണിയമ്മ. മക്കൾ: സന്ധ്യ വി.പണിക്കർ, സജു വി.പണിക്കർ, സിന്ധു വി.പണിക്കർ. മരുമക്കൾ : സുദർശനക്കുറുപ്പ് (സുദർശനാ സൗണ്ട്‌സ്, പടനിലം), ഗോപികാകൃഷ്ണ, ഗോപകുമാർ. സഞ്ചയനം 31ന് രാവിലെ 8.30ന്.