renukumar

തണ്ണിർമുക്കം : സ്കൂൾ കവലയിൽ എളൂപ്പറമ്പിൽ പരേതനായ ജി.കരുണാകരൻ നായരുടെയും കെ. രേണുഗോപാൽ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : കെ രാധാകൃഷ്ണൻ, കെ ശ്യാമപ്രസാദ്, കെ രാജഗോപാൽ.