ആലപ്പുഴ : പഴവീട് കൈതവന മന്നത്തു ചിറ വീട്ടിൽ എം.സി തങ്കച്ചൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയ ചുടുകാട്ടിൽ. ഭാര്യ: ചെമ്പകക്കുട്ടി. മക്കൾ: നിധീഷ്, ഗ്രീഷ്മ. മരുമകൻ: ശ്രീ മുരുകൻ.