ആലപ്പുഴ: ഡിസംബറിൽ നടക്കുന്ന സി.ഐ.ടിയു സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. നവംബർ 5 ആണ് ലോഗോ ലഭിക്കേണ്ട അവസാന തീയതി. ജനറൽ കൺവീനർ, സി.ഐ.ടി.യു സംസ്ഥാന സമ്മേളന സ്വാഗതസംഘം, കെ.ആർ.സ്മാരകം തത്തംപള്ളി പി. ഒ ,ആലപ്പുഴ -688013 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04772261327, 944754895