അരൂർ: ആദ്യകാല മോട്ടോർ ഡ്രൈവിംഗ് സ്കൂളുകളിലൊന്നായ അരൂർ ശ്രീമുരുകൻ മോട്ടോർ ഡ്രൈവിംഗ് സ്ക്കൂളിന്റെ ഉടമ അറക്കൽ ഗോപിനാഥകൈമ്മൾ (71) നിര്യാതനായി.ഭാര്യ: പരേതയായ വിമലാ ദേവി. മക്കൾ:അനിൽകുമാർ (അസി.കമ്മിഷണർ, ജി.എസ്.ടി എറണാകുളം), രതീദേവി (അദ്ധ്യാപിക, സാന്താക്രൂസ് പബ്ലിക് സ്കൂൾ , എരമല്ലൂർ). മരുമക്കൾ: സ്മിത, അനിൽകുമാർ