obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് തോപ്പുവെളി ബാഹുലേയൻ (പുരുഷൻ- 73)നിര്യാതനായി. ഭാര്യ:രത്നമ്മ.മക്കൾ:രജിത,രജീവൻ.മരുമക്കൾ:ബിജു,നിഷാമോൾ.