ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വയലാർകവല രതീഷ്ഭവൻ ശിവരാജൻ(80) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ:ഉഷ.മക്കൾ:രതീഷ്(ശിവരാജ് ഡ്രൈവിംഗ് സ്‌കൂൾ),രമ്യ.മരുമക്കൾ:മനേഷ്,രമ്യ.