ചേർത്തല:മുനിസിപ്പൽ 33ാം വാർഡിൽ കിഴക്കേ നാല്പതിൽ കാക്കപറമ്പത്ത് അശ്വതിയിൽ പരേതനായ കെ.എൻ ഗോപിനാഥിന്റെ ഭാര്യ കെ.സരസ്വതിയമ്മ (62)നിര്യാതയായി.മക്കൾ:ജി.അനീഷ് (ദുബായ്),ജി.അനികൃഷ്ണൻ (സൗത്ത് ഇന്ത്യൻ ബാങ്ക്, കാഞ്ഞങ്ങാട്). മരുമക്കൾ: ശ്രീവിദ്യ,ശരണ്യ.