ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എം.പി. മുഹമ്മദ് (പ്രസിഡന്റ്), ഡോ.മനീഷ് നായർ (സെക്രട്ടറി), ഡോ.ആർ. മധുകർ പൈ (ട്രഷറർ)