ആലപ്പുഴ : കേരള വൈദ്യുതി മസ്ദൂർ സംഘ് ആലപ്പുഴ ഡിവിഷൻ കമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ജെ.മഹാദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പ്രമോദ് ലാൽ,സംസ്ഥാന സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.