ചേർത്തല: പട്ടണക്കാട് കുന്നുംപുറം മണലേൽ ജോൺ തോമസ് (പാപ്പച്ചൻ-88) നിര്യാതനായി. ഭാര്യ: അന്നമ്മ.മക്കൾ: ജോണിച്ചൻ,ജോളി. മരുമക്കൾ:സുനിത,വിൻസെന്റ്.