obituary

ചേർത്തല: ഭാഗവതാചാര്യൻ ചേർത്തല പുല്ലയിൽ ഇല്ലത്ത് പരേതനായ പി.വി. പുരുഷോത്തമൻ നമ്പൂതിരിയുടെ ഭാര്യ സുഭദ്റ അന്തർജനം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:ലളിതാംബിക അന്തർജനം,ഗിരിജ, മുരളീധരൻ നമ്പൂതിരി, വിശ്വനാഥൻ നമ്പൂതിരി, ശ്രീവത്സൻ നമ്പൂതിരി. മരുമക്കൾ: മുരളീധരൻ, ത്രിവിക്രമൻ നമ്പൂതിരി,സാവിത്രി അന്തർജനം, അമ്പിളി വിശ്വനാഥ്,സൗമ്യ.