ചേർത്തല: പള്ളിപ്പുറം തിരുനെല്ലൂർ പൂതൻ വെളിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി.
സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് തിരുനെല്ലൂർ സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ.
മക്കൾ: ലീലാമ്മ,ബാബു,ബോബൻ,പരേതനായ ജോയി.മരുമക്കൾ: എത്സമ്മ,ജോസ്, ആനിയമ്മ,റീത്താമ്മ.