obituary

മാരാരിക്കുളം: കലവൂർ പി.എച്ച്.സിയിലെ റിട്ട. അ​റ്റൻഡർ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുല്ലശേരിയിൽ സി.എൻ.ദിവാകരൻ (84) നിര്യാതയായി. ഭാര്യ: രാജമ്മ. മക്കൾ:ഡി.അജിത്ത് (കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസ്, കാസർകോട്), ജ്യോതി, ഡി. ബിജു (ലോട്ടറി വകുപ്പ്, പട്ടാമ്പി).മരുമക്കൾ: ബീന,ബാബു,ഗിരിജ. സഞ്ചയനം: 31ന് രാവിലെ 11.45ന്‌.