കായംകുളം : എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി ജോലി കാത്തിരിയ്ക്കുന്നവരെ സർക്കാർ വഞ്ചിച്ചതായി ആരോപിച്ച് കാർത്തികപ്പള്ളി പൗരസമിതിയും പിന്നാക്ക സമുദായ യൂണിയനും എംപ്ളോയ്മെന്റ് എക്സേഞ്ചിന് മുന്നിൽ ധർണ നടത്തി.
എ.ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യു. മുതുകുളം ശശികുമാർ സൂചനാ സത്യാഗ്രഹം നടത്തി. ബാബുക്കുട്ടൻ,ആമച്ചാൽ ഉണ്ണി,രഞ്ജിത്ത്,എ. പ്രസാദ്,പത്തിയൂർ രാജൻ തുടങ്ങിയവർ സസാരിച്ചു.