ആലപ്പുഴ: സംസ്ഥാന എക്യൂപ്ഡ് ആൻഡ് അൺ എക്യുപ്ഡ് ബെഞ്ച് പ്രസ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കേണ്ട സബ്-ജൂനിയർ,ജൂനിയർ,സീനിയർ ആൻഡ് മാസ്റ്റേഴ്സ്(പുരുഷ-വനിതാ) വിഭാഗങ്ങളിലെ ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 10 ന് ആലപ്പി ജിമ്മിൽ വച്ച് നടത്തും. താത്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോൺ: 9846851049.