കായംകുളം: കായംകുളം "മാലിന്യ മുക്ത ശുചിത്വ നഗരം കാമ്പയിൻ " സർവേ തുടങ്ങി. കേരള കാർഷിക സർവ്വകലാശാല റിട്ട. ഫാം മാനേജർ ടി.കെ വിജയൻ പരിപാടികൾ വിശദീകരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജാഫർ ഷെരീഫ്, എൻ.എസ്.എസ് പ്രോഗാം ഓഫീസർ എ. അസ്ലാം, എന്നിവരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്.