ആലപ്പുഴ: ഡിസംബറിൽ ആലപ്പുഴയിൽ നടക്കുന്ന കയർ കേരളയ്ക്കു മുന്നോടിയായി കയർ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ഹോട്ടൽ പാൽമിറയിൽ ഏകദിന കയർ ഭൂവസ്ത്ര സെമിനാർ നടത്തും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും.. നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും.