sn

കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതി കാർത്തികപ്പള്ളി യൂണിറ്റ് കുടുംബ സംഗമം എസ്.എൻ വിദ്യാപീഠത്തിൽ നടന്നു.

ശ്രീനാരായണ ധർമ്മാശ്രമത്തിലെ സ്വാമി സൈഗൺ, എസ്.എൻ ഇന്റർനാഷണൽ കമ്മറ്റി പ്രസിഡന്റ് കെ.എസ് ശിവരാജൻ, എസ്.എൻ സാംസ്കാരിക സമിതി പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.