മണ്ണഞ്ചേരി : ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ പുളിയംപള്ളിയിൽ പി.കെ.ശ്രീധരൻ (ശ്രീധരൻമൂപ്പൻ-86) നിര്യാതനായി . സി.പി.ഐ കാവുങ്കൽ ലോക്കൽ കമ്മിറ്റി അംഗം , കാവുങ്കൽ ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതി അംഗം , ചെറുകിട കയർ ഫാക്ടറി ഉടമ അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ: പരേതയായ ദേവകി.മക്കൾ: ഗിരിജ, പ്രശോഭ, ലത, പി.എസ്.ഷാജി (കെ.എസ്.ഇ. ബി - നൂറനാട്), ബേബി, അമ്പിളി. മരുമക്കൾ : എം.എസ്.മോഹൻദാസ്, രാജു, ബേബി, ബിജി, ഷാജി, സാബു. സഞ്ചയനം : നവംബർ 2ന് ശനിയാഴ്ച 3ന്