ഹരിപ്പാട്: ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ പ്രസിഡന്റായി അഡ്വ.രാജേഷ് പുളിയനേത്തിനെയും, ജനറൽ സെക്രട്ടറിയായി രത്‌നകുമാറിനെയും തിരഞ്ഞെടുത്തു.

യോഗത്തിൽ സജിഖാൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ.റാം ഉദ്ഘാടനം ചെയ്തു. എ.ഒ.കുരുവിള, രത്‌നകുമാർ, അഡ്വ.റിയാ മാഹിൻ, ജഗൻ, ഷാജി.പി എന്നിവർ സംസാരിച്ചു.