bindhu

കാട്ടൂർ : പള്ളിപ്പറമ്പിൽ സോണിക് ജോസഫിന്റെ (എസ്.ഐ പാലക്കാട് കെ.എ.പി) ഭാര്യ ബിന്ദു ജോസഫ് (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ആൽവിൻ സോണിക്, അനറ്റ് സോണിക്