കായംകുളം : കീരിക്കാട് തെക്ക് കല്ലൂർ മിനി മന്ദിരത്തിൽ കെ.പി.ഗോപിനാഥൻപിള്ള (82) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: മിനി, മനോജ് കുമാർ. മരുമക്കൾ: പ്രസന്നകുമാർ, ധന്യ പി.പിള്ള. സഞ്ചയനം നവംബർ 3ന് രാവിലെ 9ന്.