ഹരിപ്പാട്: പള്ളിപ്പാട് അകം കുടി രാജീവ് ഭവനത്തിൽ (നല്ല വീട്ടിൽ) രാജൻ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജീവ്, രഞ്ചിത്ത്. സഞ്ചയനം നവംബർ 4ന് രാവിലെ 9ന്.