കായംകുളം : പുതിയവിള തെക്ക് പറവൂർ കിഴക്കതിൽ പരേതനായ മാധവപ്പണിക്കരുടെ മകൻ കുട്ടപ്പ പണിക്കർ (61) നിര്യാതനായി. ഭാര്യ : സതീദേവി. മക്കൾ: ശ്രീദേവി, ശ്രീജ. മരുമക്കൾ: വിമൽകുമാർ, സതീശ്കുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.