തുറവൂർ: കോടംതുരുത്ത് സർഗാത്മക സംവാദ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നവംബർ 3 ന് വൈകിട്ട് നാലിന് "നവോത്ഥാനം ആശാൻ കാവ്യങ്ങളിൽ " എന്ന വിഷയത്തിൽ സാഹിത്യ സംവാദം നടത്തും .പ്രൊഫ.ടി.രാമൻകുട്ടി വിഷയം അവതരിപ്പിക്കും.എസ്.വി.ശ്രീകുമാർ മോഡറേറ്ററാകും