കായംകുളം : പ്രയാർ വടക്ക് ഉപ്പുകുളങ്ങര പുത്തൻവീട്ടിൽ സ്വാമിദത്തൻ (അയ്യപ്പൻ-75) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ : സഞ്ചയ് എസ്. ദത്തൻ, സിബി.എസ്.ദത്തൻ, ഷിബു എസ്.ദത്തൻ. മരുമക്കൾ : സുമസഞ്ചയ്, മിനി സിബി, നിഷ ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.