മാവേലിക്കര: കണ്ടിയൂർ പായിക്കാട്ട് മലയിൽ ജോർജ് യോഹന്നാന്റെ ഭാര്യ മറിയക്കുട്ടി (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ജോയി, ജോസ്, സാബു, രാജു, മഞ്ജു, ബിന്ദു, സിന്ധു. മരുമക്കൾ: വിമല, റെജി, സ്മിത, ജോമോൾ, സാബു, സന്തോഷ്, ബിനു.