കായംകുളം: ദേശത്തിനകം കളത്തിൽ വീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ ഡി.രാജമ്മ (82 റിട്ട. ടീച്ചർ, എൻ എസ് എസ് എച്ച്എസ് പുള്ളിക്കണക്ക്) നിര്യാതയായി. മക്കൾ ഡോ.ബി ഉണ്ണിക്കൃഷ്ണൻ (റിട്ട. വൈസ് പ്രിൻസിപ്പൽ, എം.എസ്.എം കോളജ് ), ബി.രാധാകൃഷ്ണൻ (റേഷൻ വ്യാപാരി ), ആർ.ജ്യോതിലക്ഷ്മി. മരുമക്കൾ കെ. ഗീത ( അദ്ധ്യാപിക, എം. എസ് .എം എച്ച്. എസ്.എസ് ), എസ് ശ്രീജ, കെ രഘുനാഥ് .