ആലപ്പുഴ : പൂന്തോപ്പ് വാർഡിൽ നാരായണനിവാസിൽ വി.കെ രവീന്ദ്രൻ (അപ്പൻ സാർ,86 , റിട്ട. സീനിയർ സൂപ്രണ്ട്,പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ :ഇന്ദിരാദേവി. മക്കൾ: പ്രദീപ്, പ്രീത, സുമലത, സജിത . മരുമക്കൾ : ദിവ്യ , സുരേഷ്, റോയി . സഞ്ചയനം 3 ന് രാവിലെ 8:30 ന് .