a

മാവേലിക്കര: കല്ലുമല ഉമ്പർനാട് മംഗലശ്ശേരിൽ വീട്ടിൽ ടി.കെ.പീതാംബരന്റെ ഭാര്യ വത്സല (72) നിര്യാതയായി. മകൾ: ഡോ.മഞ്ജു പീതാംബരൻ (സൈക്യാട്രിസ്റ്റ്, ജില്ലാ ആശുപത്രി മാവേലിക്കര). മരുമകൻ: ഡോ.വി.വിജയകുമാർ (ഫിസിഷ്യൻ, ജില്ലാ ആശുപത്രി, മാവേലിക്കര).